Crisis going on at Yemen<br />യമനിൽ നടക്കുന്ന യുദ്ധത്തിൽ മുന്ന് വർഷത്തിനുള്ളിൽ അഞ്ച് വയസിന് താഴെയുള്ള 85,000 കുട്ടികൾ മരിച്ചെന്ന് റിപ്പോർട്ട്. അന്താരാഷ്ട്രതലത്തിലുള്ള എൻജിഒ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പശ്ചിമ ഏഷ്യൻ രാജ്യത്ത് കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ വെടിനിർത്തൽ അത്യാവശ്യമാണെന്ന് എൻജിഒ ആവശ്യപ്പെട്ടു.<br />